BREAKING NEWS
dateWED 16 JUL, 2025, 11:47 PM IST
dateWED 16 JUL, 2025, 11:47 PM IST
back
HomeCareer
Career
SREELAKSHMI
Mon Jul 14, 2025 04:10 PM IST
NewsImage
മണിയൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

മണിയൂർ :മണിയൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. എളമ്പിലാട് ചാലിപ്പറമ്പത്ത് വീട്ടിൽ പ്രകാശന്റെ മകൻ ശ്യാം പ്രസാദിനെയാണ് കാണാതായത്. അമ്മയുടെ വീടായ തിരുവള്ളൂരിൽ നിന്നും രാവിലെ ജോലിക്കു പോയതാണ്. എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

കുഞ്ഞിരാമൻ :9747409246, പ്രകാശൻ : 8086662343

Related
MORE