BREAKING NEWS
dateFRI 11 JUL, 2025, 1:42 AM IST
dateFRI 11 JUL, 2025, 1:42 AM IST
back
Homepolitics
politics
SREELAKSHMI
Thu Jul 10, 2025 12:10 PM IST
അമിത് ഷാ നാളെ കേരളത്തിൽ; തിരുവനന്തപുരത്തും കണ്ണൂരിലും സന്ദർശനം നടത്തും
NewsImage

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് തിരുവനന്തപുരത്ത് എത്തും. ശനിയാഴ്ച രാവിലെ ബി.ജെ.പിയുടെ പുതിയ സംസ്ഥാന ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിലും 11.30ന് പുത്തരിക്കണ്ടം മൈതാനിയിലെ പൊതുസമ്മേളനത്തിലും പങ്കെടുക്കും.

തുടർന്ന് ബി.ജെ.പി സംസ്ഥാന നേതാക്കളുമായും മറ്റ് പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. പരിപാടികൾ പൂർത്തിയാക്കി വൈകീട്ട് നാല് മണിയോടെ കണ്ണൂരിലേക്ക് പോകും.തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്ര ദർശനം നടത്തി രാത്രിയോടെ ഡൽഹിക്ക് മടങ്ങും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE