BREAKING NEWS
dateFRI 2 MAY, 2025, 7:02 PM IST
dateFRI 2 MAY, 2025, 7:02 PM IST
back
Homeregional
regional
SREELAKSHMI
Thu May 01, 2025 01:40 PM IST
നിരാഹാര സമരം അവസാനിപ്പിച്ച് ആശാ വർക്കർമാ‌ർ ;രാപകൽ സമരം തുടരും
NewsImage

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ആശാ വർക്കർമാ‌ർ. പ്രവർത്തകർക്ക് ഇളനീർ നൽകി കൊണ്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. രാപകൽ സമരത്തിന്റെ 81 -ാം ദിവസമായ ഇന്ന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണയുമായി സമരവേദിയിൽ എത്തിയിട്ടുണ്ട്. 

കാസർകോട് മുതൽ തിരുവനന്തപുരം വരെ മേയ് 5ന് തുടങ്ങി ജൂൺ 17ന് അവസാനിക്കുന്ന രാപകൽ സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12 മണിക്ക് സമരപന്തലിൽ നടന്നു. പ്രമുഖ ഗാന്ധിയൻ ഡോ. എം പി മത്തായിയാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE