
കുറ്റ്യാടി : വടയത്ത് വെച്ചുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ചുണ്ടേമ്മൽ മൊയ്തുവിൻ്റെ മകൻ മുഹമ്മദ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം. പിൻ സീറ്റ് യാത്രക്കാരനായിരുന്നു. പ്ലസ് ടുവിന് അഡ്മിഷൻ കിട്ടാൻ അപക്ഷേ നൽകി കാത്തിരിക്കുയായിരുന്നു. മാതാവ്. ജസീല വിലങ്ങിത്തറ. സഹോദരി; ഇർഫാന.