BREAKING NEWS
dateTHU 28 AUG, 2025, 9:43 AM IST
dateTHU 28 AUG, 2025, 9:43 AM IST
back
HomeSections
Sections
Aswani Neenu
Sat May 24, 2025 02:44 PM IST
അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം; തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി
NewsImage

അഴിയൂർ: അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം. രണ്ടുപേർ കിണറ്റിൽ കുടുങ്ങി. ഉച്ചയോടെയാണ് അപകടമുണ്ടായത്. ഒരാളെ രക്ഷപ്പെടുത്തി തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

ഉള്ളിൽ അകപ്പെട്ട മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാഹി - വടകര ഫയർ ഫോഴ്സും ചോമ്പാല പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

updating.....

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING