BREAKING NEWS
dateMON 16 JUN, 2025, 4:40 AM IST
dateMON 16 JUN, 2025, 4:40 AM IST
back
Hometech
tech
Aswani Neenu
Mon Nov 04, 2024 11:59 AM IST
മാഹിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
NewsImage

മാഹി: യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഗവ. ആശുപത്രിക്ക് സമീപം ശ്രീനാഥം വീട്ടിൽ പരേതനായ ശ്രീനാഥിൻ്റെയും സിന്ധുവിന്റേയും മകൻ വിഷ്ണു (അപ്പു) (30) വാണ് മരിച്ചത്. മാഹി റയിൽ വേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. സഹോദരങ്ങൾ: ജുബിൻ ശ്രീനാഥ്, ഐശ്വര്യ.

 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE