BREAKING NEWS
dateSAT 14 JUN, 2025, 8:37 PM IST
dateSAT 14 JUN, 2025, 8:37 PM IST
back
Homeregional
regional
SREELAKSHMI
Thu Jan 09, 2025 09:16 AM IST
വിസ്മയ കേസിൽ ശിക്ഷാവിധി റദ്ദാക്കണം; പ്രതി കിരൺ കുമാർ സുപ്രീംകോടതിയിൽ
NewsImage

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേലിൽ ബിഎഎംഎസ് വിദ്യാർത്ഥി വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ കിരൺ കുമാർ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് കിരണിന്റെ ആവശ്യം.

ആത്മഹത്യ പ്രേരണക്കു​റ്റം നിലനിൽക്കില്ലെന്ന് കിരൺ കോടതിയിൽ പറഞ്ഞു. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നും മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺ പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കിരണിന് ഒരു മാസത്തെ പരോൾ അനുവദിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE