BREAKING NEWS
dateSUN 15 JUN, 2025, 3:31 PM IST
dateSUN 15 JUN, 2025, 3:31 PM IST
back
Homesports
sports
SREELAKSHMI
Wed Oct 16, 2024 09:21 AM IST
വാണിമേലിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി
NewsImage

വാണിമേൽ: കൂത്തു പറമ്പ് കൈതേരി കപ്പണ വെസ്റ്റ് എൽ പി സ്കൂൾ അധ്യാപകൻ കുള പറമ്പത്തെ ശ്രീജിത്ത് 32 മരിച്ച നിലയിൽ കണ്ടെത്തി.പരേതരായ കുളപ്പറമ്പത്ത് കുട്ടികൃഷ്ണൻ്റെ നമ്പ്യാരുടെയും ( റിട്ട: സേനാഗം) കോടിയുറ പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ് മിസ്ട്രസ് ജാനുവിൻ്റെയും മകനാണ്. 

ഫൈനാർട്സ് മേഖലയിൽ പരിശീലനം പൂർത്തിയാക്കിയ ശ്രീജിത്ത് ചിത്രകാരനും ശിൽപിയുമായിരുന്നു. അധ്യാപക പരിശീലനം കഴിഞ്ഞ് ഈ അടുത്താണ് കണ്ണൂർ ജില്ലയിൽ അധ്യാപകനായി ചേർന്നത്.ഡിസംബറിൽ നിശ്ചയിച്ച വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് മരണം.സഹോദരി: ശ്രീജ

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE