BREAKING NEWS
dateSUN 15 JUN, 2025, 3:56 PM IST
dateSUN 15 JUN, 2025, 3:56 PM IST
back
Homehealth
health
SREELAKSHMI
Sat Nov 02, 2024 09:49 AM IST
ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം ; വടകര ​​സ്വ​ദേ​ശിയായ യുവാവ് മരിച്ചു
NewsImage

വ​ട​ക​ര : ബം​ഗ​ളൂ​രു ബി.​ടി.​എം ലേ​ഔ​ട്ടി​ൽ കാ​റും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു. വ​ട​ക​ര കൊ​യി​ലാ​ണ്ടി വ​ള​പ്പ് സ്വ​ദേ​ശി മാ​ട​പ്പു​ല്ല​ന്റെ​വി​ട എം.​വി. സി​ദ്ദീ​ഖി​ന്റെ മ​ക​ൻ നി​യാ​സ് മു​ഹ​മ്മ​ദ്‌ (26) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് മാ​ഹി സ്വ​ദേ​ശി ഷു​ഹൈ​ബി​ന് (23) പ​രി​ക്കേ​റ്റു. ഷു​ഹൈ​ബി​ന് ബം​ഗ​ളൂ​രു​വി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച അ​ർ​ധ രാ​ത്രി​യാ​ണ് അ​പ​ക​ടം.

ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ദ്യാ​ർ​ഥി​ക​ളാ​ണ്. നി​യാ​സ് മു​ഹ​മ്മ​ദി​ന്റെ മൃ​ത​ദേ​ഹം വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത്​ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മാ​താ​വ്: സ​ഫീ​റ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​ജാ​ദ്, ന​ഫ്സ​ൽ.  

Tags
COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE