BREAKING NEWS
dateSUN 15 JUN, 2025, 4:09 PM IST
dateSUN 15 JUN, 2025, 4:09 PM IST
back
Homeentertainment
entertainment
Aswani Neenu
Wed Oct 23, 2024 01:51 PM IST
ലോ​റി​യി​ടി​ച്ച് ചോറോട് സ്വദേശിനിക്ക് പ​രി​ക്കേ​റ്റ കേ​സ്; 84 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി
NewsImage

വ​ട​ക​ര: ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കേ​സി​ൽ 83,81,120 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. വ​ട​ക​ര ചോ​റോ​ട് ചീ​രോ​ക്ക​ര ഹി​ബ​ക്ക്(36) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കേ​സി​ലാ​ണ് വ​ട​ക​ര എം.​എ.​സി.​ടി ജ​ഡ്‌​ജ്‌ പി. ​പ്ര​ദീ​പ് ന​ഷ്ട പ​രി​ഹാ​രം വി​ധി​ച്ച​ത്.

വി​ധി തു​ക​യോ​ടൊ​പ്പം 2021 ന​വം​ബ​ർ 23 മു​ത​ൽ എ​ട്ടു​ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി​ച്ചെ​ല​വും സ​ഹി​തം ന്യൂ ​ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​ണ് ന​ഷ്ട പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത്. 2020 ആ​ഗ​സ്റ്റ് ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കി​ന്റെ പി​ൻ​സീ​റ്റി​ലി​രു​ന്ന ഹി​ബ​യെ വ​ട​ക​ര അ​ട​ക്കാ​ത്തെ​രു ജ​ങ്ഷ​നി​ൽ ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ന്യാ​യ​ക്കാ​രി​ക്കു​വേ​ണ്ടി അ​ഡ്വ. വി.​എ. ന​ജീ​ബ് ഹാ​ജ​രാ​യി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE