BREAKING NEWS
dateTUE 4 AUG, 2026, 12:29 PM IST
dateTUE 4 AUG, 2026, 12:29 PM IST
back
Homesports
sports
Aswani Neenu
Mon Feb 10, 2025 12:39 PM IST
കൈനാട്ടി സ്വദേശി ബംഗളൂരുവില്‍ അപകടത്തിൽ മരിച്ചു
NewsImage

വടകര: കൈനാട്ടി സ്വദേശി ബംഗളൂരുവില്‍ അപകടത്തിൽ മരിച്ചു. കൈനാട്ടി തെക്കെ കണ്ണമ്പത്ത് ഷബിന്‍ രമേഷ് (36) ആണ് മരിച്ചത്. ബംഗളൂരു മൈക്രോ ലാന്‍റ് കമ്പനിയിൽ സോഫ്റ്റ്‌വെയര്‍ എൻജിനിയറായിരുന്നു. കമ്പനി ടൂറിനിടെ ബംഗളൂരുവിലെ ഗോള്‍ഡ് കോയിന്‍ റിസോര്‍ട്ടില്‍ സ്വിമ്മിംഗ് പൂളില്‍ അപകടത്തില്‍ പെടുകയായിരുന്നു. അച്ഛൻ: രമേഷ് ബാബു. അമ്മ: റീന.ഭാര്യ: ശില്പ ( അഴിയൂർ). മകൾ: നിഹാരിക. സഹോദരങ്ങൾ: ബേബി അനസ്സ്(ചെന്നൈ), റിബിൻ രമേഷ് (എഞ്ചിനിയർ ജി.പി എസ്സ് റിന്യുവൽസ് ബാഗ്ലൂർ ).

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE