BREAKING NEWS
dateMON 26 MAY, 2025, 10:17 AM IST
dateMON 26 MAY, 2025, 10:17 AM IST
back
Homeentertainment
entertainment
SREELAKSHMI
Mon May 12, 2025 10:19 AM IST
'ആവേശം' താരം മിഥുട്ടി വിവാഹിതനായി
NewsImage

‘ആവേശം’ സിനിമയിലെ ‘കുട്ടി’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ മിഥുട്ടി വിവാഹിതനായി. പാര്‍വതി ആണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഇരുവരുടെയും വിവാഹ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ടിക്ക് ടോക്ക് വിഡിയോകളിലൂടെയും റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് തൃശൂർ സ്വദേശിയായ മിഥുട്ടി. റീലുകളിലൂടെ മിഥുട്ടിയുടെ പ്രകടനം കണ്ട ശേഷമാണ് ആവേശം എന്ന സിനിമയിലേക്ക് ജിത്തു മാധവൻ ക്ഷണിക്കുന്നത്. ചിത്രത്തിൽ 'കുട്ടി' എന്ന കഥാപാത്രത്തെയാണ് മിഥുട്ടി അവതരിപ്പിച്ചത്. സിനിമയിലെ മിഥുട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE