നരിപ്പറ്റ: മൈസൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സിലായിരുന്ന വിദ്യാർത്ഥി മരിച്ചു. നരിപ്പറ്റ വടക്കെ കൈതച്ചാലിൽ ഉദിത് വിനുവാണ് (20) മരിച്ചത്. മൈസൂരിൽ ബി.ബി. എ. ആന്റ് ടൂറിസം അവസാന വർഷ വിദ്യാർത്ഥിയാണ്. കഴിഞ്ഞ 18 നാണ് അപകടത്തിൽപെട്ടത്. അച്ഛൻ : വിനു. അമ്മ : ലീന.